Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ്രി​ട്ടീ​ഷ്​...

ബ്രി​ട്ടീ​ഷ്​ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി സു​ൽ​ത്താ​നു​മാ​യി ച​ർ​ച്ച​ന​ട​ത്തി

text_fields
bookmark_border
ബ്രി​ട്ടീ​ഷ്​ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി സു​ൽ​ത്താ​നു​മാ​യി ച​ർ​ച്ച​ന​ട​ത്തി
cancel

മ​സ്​​ക​ത്ത്​: ബ്രി​ട്ടീ​ഷ്​ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഗ​വി​ൻ വി​ല്യം​സ​ൺ ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ഒ​മാ​നി​ലെ​ത്തി. ചൊ​വ്വാ​ഴ്​​ച രാ​ത്രി ബൈ​തു​ൽ ബ​ർ​ക്ക കൊ​ട്ടാ​ര​ത്തി​ൽ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദു​മാ​യി പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ച​ർ​ച്ച ന​ട​ത്തി. ഒ​മാ​നും ബ്രി​ട്ട​നും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​വും വി​വി​ധ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​ചെ​യ്​​ത​താ​യി ഒൗ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി അ​റി​യി​ച്ചു.

ഒ​മാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ ബി​ൻ സൗ​ദ്​ അ​ൽ ബു​സൈ​ദി, ഒ​മാ​നി​ലെ ബ്രി​ട്ടീ​ഷ്​ അം​ബാ​സ​ഡ​ർ ഹാ​മി​ഷ്​ കൊ​വ്വ​ൽ തു​ട​ങ്ങി​യ​വ​രും ച​ർ​ച്ച​യി​ൽ സം​ബ​ന്ധി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssultanmalayalam newsBritish defense secretary
News Summary - British defense secretary-Sultan
Next Story