Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്ത​നാ​ർ​ബു​ദ...

സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ൽ​ക്ക​ര​ണം; വാ​ക്ക​ത്തോ​ൺ ന​ട​ത്തി

text_fields
bookmark_border
സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ൽ​ക്ക​ര​ണം; വാ​ക്ക​ത്തോ​ൺ ന​ട​ത്തി
cancel
camera_alt

അ​ണ്ണെ ത​മി​ഴ് മ​ൺ​ട്രം സം​ഘ​ടി​പ്പി​ച്ച വാ​ക്ക​ത്തോ​ൺ ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഇ​ഹ്ജാ​സ് അ​സ്ലം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ൽ​ക്ക​ര​ണ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ന്റെ​യും സി​ത്ര സ്‌​പോ​ർ​ട്‌​സ് ക്ല​ബി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ അ​ണ്ണെ ത​മി​ഴ് മ​ൺ​ട്രം വാ​ക്ക​ത്തോ​ൺ സം​ഘ​ടി​പ്പി​ച്ചു.

200-ല​ധി​കം സ്ത്രീ​ക​ൾ വാ​ക്ക​ത്തോ​ണി​ൽ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​ക്കാ​യി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ്പ​ന ചെ​യ്‌​ത ടി ​ഷ​ർ​ട്ടും തൊ​പ്പി​യു​മ​ണി​ഞ്ഞാ​ണ് എ​ല്ലാ​വ​രും വാ​ക്ക​ത്തോ​ണി​ൽ പ​​ങ്കെ​ടു​ത്ത​ത്.

ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഇ​ഹ്ജാ​സ് അ​സ്ലം സി.​എ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ഡ​യ​റ​ക്ട​ർ യൂ​സ​ഫ് ലോ​റി പ​​ങ്കെ​ടു​ത്തു. കിം​സ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ലെ ഇ​ന്റേ​ണ​ൽ മെ​ഡി​സി​ൻ ഡോ. ​ഹാ​ജി​റ ബീ​ഗം സം​സാ​രി​ച്ചു. അ​ണ്ണെ ത​മി​ഴ് മ​ൺ​ട്രം പ്ര​സി​ഡ​ൻ​റ് സെ​ന്തി​ൽ ജി.​കെ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​താ​മ​രൈ ക​ണ്ണ​ൻ എ​ന്നി​വ​ർ എ​ല്ലാ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Breast CancerwalkathonSitra Sports Club
News Summary - Breast Cancer Awareness Conducted
Next Story