Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്ത​നാ​ർ​ബു​ദ...

സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും 27ന്

text_fields
bookmark_border
സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും 27ന്
cancel

​മ​നാ​മ: ‘പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ’ വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ്രെ​സ്റ്റ്‌ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ മാ​സാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഷി​ഫ അ​ൽ​ജ​സീ​റ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. 27ന് ​രാ​വി​ലെ 10 ന് ​മ​നാ​മ ഷി​ഫ അ​ൽ​ജ​സീ​റ ഹോ​സ്പി​റ്റ​ലി​ൽ വെ​ച്ച് വ​നി​ത​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സൗ​ജ​ന്യ ടെ​സ്റ്റു​ക​ളും പ​രി​ശോ​ധ​ന​ക​ളു​മ​ട​ങ്ങി​യ ക്യാ​മ്പും ന​ട​ക്കും. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ 3610 2585 / 3537 2012 / 3303 3431 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ചു ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ വ​നി​ത വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Breast CancerMedical Check upAwareness Class
News Summary - Breast-Cancer-Awareness-Class-and-Free-Medical Check-up-on-27-th
Next Story