Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്​​ത​നാ​ർ​ബു​ദ...

സ്​​ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണം

text_fields
bookmark_border
സ്​​ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണം
cancel
camera_alt

ഡോ. ​ബ്ല​സ്സി​ക്കു​ള്ള ഉ​പ​ഹാ​രം ഫ്ര​ൻ​ഡ്​​സ്​ വ​നി​ത വി​ഭാ​ഗം മ​നാ​മ ഏ​രി​യ ആ​ക്​​ടി​ങ്​ ഓ​ർ​ഗ​നൈ​സ​ർ ഷം​ല ഷ​രീ​ഫ് സ​മ്മാ​നി​ക്കു​ന്നു

മ​നാ​മ: ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​ത വി​ഭാ​ഗം മ​നാ​മ ഏ​രി​യ സ്​​ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കിം​സ് ഹോ​സ്​​പി​റ്റ​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ. ​ബ്ല​സ്സി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സ്​​ത​നാ​ർ​ബു​ദം മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ ഭൂ​രി​ഭാ​ഗ​വും പ്രാ​രം​ഭ ഘ​ട്ട​ത്തി​ലു​ള്ള രോ​ഗ​നി​ർ​ണ​യ​ത്തി​െൻറ അ​ഭാ​വം കൊ​ണ്ടാ​ണെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി. ചി​ട്ട​യാ​യ ജീ​വി​ത​ത്തി​ലൂ​ടെ​യും വ്യ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ​യും രോ​ഗ​ത്തെ ഒ​രു പ​രി​ധി വ​രെ പ്ര​തി​രോ​ധി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഏ​രി​യ ആ​ക്ടി​ങ്​ ഓ​ർ​ഗ​നൈ​സ​ർ ഷം​ല ഷ​രീ​ഫ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഫ്​​നാ​ൻ ഷൗ​ക്ക​ത്ത​ലി പ്രാ​ർ​ഥ​നാ​ഗീ​തം ആ​ല​പി​ച്ചു. വ​നി​ത ഏ​രി​യ ക​മ്മി​റ്റി അം​ഗം നൂ​റ ഷൗ​ക്ക​ത്ത​ലി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഫ​സീ​ല ഹാ​രി​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Breast cancerawareness
News Summary - Breast cancer awareness
Next Story