Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ്രേവ്​ സി.എഫും...

ബ്രേവ്​ സി.എഫും ആസ്​ട്ര പ്രോ​േട്ടാകോളും സഹകരണ കരാർ ഒപ്പുവെച്ചു

text_fields
bookmark_border
ബ്രേവ്​ സി.എഫും ആസ്​ട്ര പ്രോ​േട്ടാകോളും സഹകരണ കരാർ ഒപ്പുവെച്ചു
cancel
camera_alt

ബ്രേ​വ്​ സി.​എ​ഫ്​, ആ​സ്​​ട്ര പ്രോ​േ​ട്ടാ​കോ​ൾ പ്ര​തി​നി​ധി​ക​ൾ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന് 

മ​നാ​മ: േബ്ലാ​ക്ക്​ ചെ​യി​ൻ ഇ​ട​പാ​ടു​ക​ളി​ലെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​​ ബ്രേ​വ്​ കോം​ബാ​റ്റ്​ ഫെ​ഡ​റേ​ഷ​നും (ബ്രേ​വ്​ സി.​എ​ഫ്) ആ​സ്​​ട്ര പ്രോ​േ​ട്ടാ​കോ​ളും ത​മ്മി​ൽ സ​ഹ​ക​ര​ണ​ത്തി​ന്​ ക​രാ​ർ ഒ​പ്പു​വെ​ച്ചു. ​​​കോ​വി​ഡ്​ കാ​ല​ത്ത്​ ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട്​ കൂ​ടു​ത​ൽ പ്ര​ചാ​രം നേ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇൗ ​സ​ഹ​ക​ര​ണ​ത്തി​ന്​ ത​യാ​റെ​ടു​ക്കു​ന്ന​തെ​ന്ന്​ ബ്രേ​വ്​ സി.​എ​ഫ്​ പ്ര​സി​ഡ​ൻ​റ്​ മ​ു​ഹ​മ്മ​ദ്​ ഷ​ഹീ​ദ്​​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ലോ​ക​മെ​ങ്ങു​മു​ള്ള ഫൈ​റ്റ​ർ​മാ​ർ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കാ​നാ​യി മി​ക്​​സ​ഡ്​ മാ​ർ​ഷ​ൽ ആ​ർ​ട്​​സ്​ (എം.​എം.​എ) ഇ​ൻ​ഡ​സ്​​ട്രി​യെ വി​നോ​ദ വ്യ​വ​സാ​യം എ​ന്ന നി​ല​യി​ൽ​നി​ന്ന്​ സ്​​പോ​ർ​ട്​​സ്​ വ്യ​വ​സാ​യം എ​ന്ന ത​ല​ത്തി​ലേ​ക്ക്​ ഉ​യ​ർ​ത്തു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ​ഹ്​​റൈ​ൻ ആ​സ്​​ഥാ​ന​മാ​യി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ ആ​രം​ഭി​ച്ച ബ്രേ​വ്​ സി.​എ​ഫ്​ ലോ​ക​ത്തി​ലെ പ്ര​മു​ഖ എം.​എം.​എ സം​ഘാ​ട​ക​രാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ച്​ വ​ർ​ഷ​ത്തി​നി​ടെ മി​ഡി​ൽ ഇൗ​സ്​​റ്റി​ലെ ഏ​റ്റ​വും വ​ലി​യ സ്​​പോ​ർ​ട്​​സ്​ മീ​ഡി​യ സ്​​ഥാ​പ​നം എ​ന്ന സ്​​ഥാ​നം ബ്രേ​വ്​ സി.​എ​ഫ്​ സ്വ​ന്ത​മാ​ക്കി. യൂ​റോ​പ്പി​ലും ഏ​ഷ്യ​യി​ലും പ്ര​മു​ഖ സ്​​ഥാ​ന​വും അ​ല​ങ്ക​രി​ക്കു​ന്നു. ലോ​ക​മെ​ങ്ങും ബ്രേ​വ്​ സി.​എ​ഫ്​ മ​ത്സ​ര​ങ്ങ​ൾ സം​പ്രേ​ഷ​ണം ചെ​യ്യു​ന്നു​ണ്ട്. ക്രി​പ്​​റ്റോ ക​റ​ൻ​സി ഇ​ട​പാ​ടു​ക​ളി​ലെ ത​ട്ടി​പ്പു​ക​ളി​ൽ​നി​ന്ന്​ നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ​ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ സ്​​ഥാ​പ​ന​മാ​ണ്​ ആ​സ്​​ട്ര പ്രോ​േ​ട്ടാ​കോ​ൾ. പ​ബ്ലി​ക്ക്​ ​േബ്ലാ​ക്ക്​ ചെ​യി​നി​ൽ ന​ട​ക്കു​ന്ന ഇ​ട​പാ​ടു​ക​ൾ കൃ​ത്യ​വും സു​ര​ക്ഷി​ത​വു​മാ​ണെ​ന്ന്​ സ്​​ഥാ​പ​നം ഉ​റ​പ്പു​വ​രു​ത്തും.

കെ.​എ​ച്ച്.​കെ ഹോ​ൾ​ഡി​ങ്​ സ്​​പെ​ഷ​ൽ അ​ഡ്വൈ​സ​ർ ജ​യ്​​ദീ​പ്​ ഖ​രൂ​ബ്, പ്രൂ​ഫ്​ ഒാ​ഫ്​ ട്ര​സ്​​റ്റ്​ സ​ഹ​സ്​​ഥാ​പ​ക​ൻ ആ​ർ​ത​ർ അ​ലി, ചീ​ഫ്​ ഇ​ന്നൊ​വേ​ഷ​ൻ ഒാ​ഫി​സ​ർ ഷാ​ക്കി​ബ്​ വ​സീം, എ​ക്​​സി​ക്യൂ​ട്ടി​വ്​ ചെ​യ​ർ​മാ​ൻ ഡാ​മി​യ​ൻ ഒ​ബ്രി​യ​ൻ, ഡ​യ​റ​ക്​​ട​ർ ജെ​സ്​ നോ​ഹ അ​ലി എ​ന്നി​വ​രും വാ​ർ​ത്ത​സ​​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brave CFAstra Protocol
News Summary - Brave CF and Astra Protocol signed a cooperation agreement
Next Story