Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്​പുട്​നിക്​ വി...

സ്​പുട്​നിക്​ വി വാക്​സിൻ സ്വീകരിച്ചവർക്ക്​ ബൂസ്​റ്റർ ഡോസ്

text_fields
bookmark_border
സ്​പുട്​നിക്​ വി വാക്​സിൻ സ്വീകരിച്ചവർക്ക്​ ബൂസ്​റ്റർ ഡോസ്
cancel

മ​നാ​മ: സ്​​പു​ട്​​നി​ക്​ വി ​വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച്​ ആ​റ്​ മാ​സം ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കാ​ൻ ബ​ഹ്​​റൈ​ൻ തീ​രു​മാ​നി​ച്ചു. ലോ​ക​ത്ത്​ ആ​ദ്യ​മാ​യാ​ണ്​ സ്​​പു​ട്​​നി​ക്​ വാ​ക്​​സി​ന്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കാ​ൻ ഒ​രു​രാ​ജ്യം തീ​രു​മാ​നി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ സ​മി​തി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ദേ​ശീ​യ കോ​വി​ഡ്​ പ്ര​തി​രോ​ധ മെ​ഡി​ക്ക​ൽ സ​മി​തി​യാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. സ്​​പു​ട്​​നി​ക്​ വി ​ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച്​ ആ​റ്​ മാ​സം ക​ഴി​ഞ്ഞ, 18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ല​ഭി​ക്കു​ക. സ്​​പു​ട്​​നി​ക്​ വാ​ക്​​സി​ൻ​ത​ന്നെ​യാ​ണ്​ ബൂ​സ്​​റ്റ​ർ ഡോ​സാ​യും ന​ൽ​കു​ന്ന​ത്.

വാ​ക്​​സി​ൻ ഉ​ൽ​പാ​ദ​ക​രാ​യ റ​ഷ്യ​യി​ലെ ഗ​മാ​ലെ​യ നാ​ഷ​ന​ൽ റി​സ​ർ​ച്​ സെൻറ​ർ ഫോ​ർ എ​പ്പി​ഡെ​മി​​യോ​ള​ജി ആ​ൻ​ഡ്​​ മൈ​ക്രോ​ബ​യോ​ള​ജി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചും പ​ഠ​ന​രേ​ഖ​ക​ൾ വി​ല​യി​രു​ത്തി​യു​മാ​ണ്​ ബൂ​സ്​​റ്റ​ർ ഡോ​സി​നു​ള്ള തീ​രു​മാ​നം എ​ടു​ത്ത​ത്. സ്​​പു​ട്​​നി​ക്​ വി ​ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കാ​ൻ യോ​ഗ്യ​രാ​യ​വ​ർ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റ്​ വ​ഴി​യോ 'ബി ​അ​വെ​യ​ർ' ആ​പ്​ വ​ഴി​യോ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnewsSputnik vaccine
News Summary - Booster dose for those who received the Sputnik V vaccine
Next Story