Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈനിൽ സൽമാൻ സിറ്റിക്ക് സമീപം കടലിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടാമത്തെയാൾക്കായി തെരച്ചിൽ തുടരുന്നു

text_fields
bookmark_border
ബഹ്റൈനിൽ സൽമാൻ സിറ്റിക്ക് സമീപം കടലിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടാമത്തെയാൾക്കായി തെരച്ചിൽ തുടരുന്നു
cancel

മനാമ: സൽമാൻ സിറ്റിയിലെ നുറാന തീരത്തിന് സമീപം കടലിൽ കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോസ്റ്റ് ഗാർഡും പൊലീസിന്റെ വ്യോമസേനയും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 41 കാരനായ ഈസ അഹമ്മദ് മുഹമ്മദ് ആണ് മരിച്ചത്. കടലിൽ കാണാതായ മറ്റൊരാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Body of One Missing at Sea Found; Search Ongoing for Second Person
Next Story