Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അസ്റി ബീച്ചിൽ ബോട്ട് റേസ് മത്സരം ഇന്ന്
text_fieldsbookmark_border
മനാമ: അസ്റി ഷിപ് യാർഡിലെ ജീവനക്കാരുടെ മാനസികോല്ലാസത്തിന്റെ ഭാഗമായി എല്ലാ വർഷവും അസ്റി മാനേജ്മെന്റ് നടത്തിവരാറുള്ള ബോട്ട് റേസ് മത്സരം ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 12:30 വരെ അസ്റി ബീച്ചിൽ നടക്കും.
ജീവനക്കാരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. 18 പേർ മാറ്റുരക്കും. വിജയിക്കുന്ന ടീമിന് ട്രോഫിയും കാഷ് അവാർഡും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

