Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​ബി.​എം.​സി...

​ബി.​എം.​സി ഓ​ണാ​ഘോ​ഷം: സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
Onaghosham
cancel
camera_alt

ബി.​എം.​സി ഓ​ണാ​ഘോ​ഷ​ത്തി​​ന്റെ സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: ശ്രാ​വ​ണ മ​ഹോ​ത്സ​വം എ​ന്ന പേ​രി​ൽ ബി.​എം.​സി സം​ഘ​ടി​പ്പി​ക്കു​ന്ന 21 ദി​വ​സ​ത്തെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ഒ​ന്നി​ന്​ തു​ട​ങ്ങും. ബ​ഹ്​​റൈ​നി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ആ​ഘോ​ഷം ന​ട​ത്തു​ന്ന​തെ​ന്ന്​ ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ശൈ​ഖ്​ സ​ലാ അ​ൽ ജൗ​ദ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. കേ​ര​ള ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും.

പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​ന്​ ഡോ. ​പി.​വി. ചെ​റി​യാ​ൻ (പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ.), പ്ര​വീ​ഷ് പ്ര​സ​ന്ന​ൻ (ജ​ന. ക​ൺ.), അ​ൻ​വ​ർ നി​ല​മ്പൂ​ർ (ജോ. ​ക​ൺ.) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 51 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി ആ​യി​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഓ​ണ​സ​ദ്യ ന​ൽ​കു​മെ​ന്ന്​ ഡോ. ​പി.​വി. ചെ​റി​യാ​ൻ പ​റ​ഞ്ഞു. 200ഓ​ളം പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഓ​ഫ്‌​ലൈ​നാ​യും ഓ​ൺ​ലൈ​നാ​യും പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 33478000, 33314029, 36617657, 38096845 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onaghosham
News Summary - BMC Onaghosham: Organizing Committee formed
Next Story