Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.എം.സി സാമൂഹിക...

ബി.എം.സി സാമൂഹിക സുരക്ഷ പദ്ധതി രണ്ടാമത്തെ കുടുംബത്തിന് ധനസഹായം കൈമാറി

text_fields
bookmark_border
ബി.എം.സി സാമൂഹിക സുരക്ഷ പദ്ധതി രണ്ടാമത്തെ കുടുംബത്തിന് ധനസഹായം കൈമാറി
cancel
camera_alt

സഹായം നൽകിയതിനുള്ള രേഖകൽ ഇന്ത്യൻ ക്ലബ് അധികൃതർക്ക് കൈമാറുന്നു

മനാമ: അടുത്തയുടെ, മരണപ്പെട്ട, ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ ക്ലബ് മുൻ പ്രസിഡന്റുമായ ആനന്ദ് ലോബോയുടെ കുടുംബത്തിന് ബി.എം.സിയുടെ സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതിയിൽ നിന്ന് ധനസഹായം കൈമാറി. ആനന്ദ് ലോബോയുടെ കുടുംബത്തിന് ബി.എം.സിയുടെ സാമൂഹിക സുരക്ഷാ പദ്ധതിയിൽ നിന്നും 10,000 ദിനാറിന്റെ ധനസഹായമാണ് കൈമാറിയത്.

കഴിഞ്ഞദിവസം ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ധനസഹായം നൽകിയതിന്റെ രേഖകൾ, ഇന്ത്യൻ ക്ലബ് ഭാരവാഹികൾക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - BMC has transferred financial assistance to the second family under the social security scheme
Next Story