Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.എം.ബി.എഫ് 'ഹെൽപ് ആൻഡ് ഡ്രിങ്ക്' ആരംഭിച്ചു
text_fieldsbookmark_border
ബി.എം.ബി.എഫ് ‘ഹെൽപ് ആൻഡ് ഡ്രിങ്ക്’ പരിപാടി സയ്യിദ് ഫക്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Listen to this Article
മനാമ: ബി.കെ.എസ്.എഫ് സേവന കൂട്ടായ്മയുടെ പങ്കാളിത്തത്തോടെ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം (ബി.എം.ബി.എഫ്) സംഘടിപ്പിക്കുന്ന ഹെൽപ് ആൻഡ് ഡ്രിങ്ക് പരിപാടിക്ക് തുടക്കമായി. ചൂടുകാലത്ത് തൊഴിലെടുക്കുന്നവർക്ക് സഹായമെത്തിക്കുന്നതാണ് പദ്ധതി.
സയ്യിദ് ഫക്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ ഏഴു വർഷമായി തുടരുന്ന സേവനപദ്ധതി ഇത്തവണയും നടത്തുന്നതിൽ സന്തോഷമുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ബഷീർ അമ്പലായി, നജീബ് കടലായി, മൂസ ഹാജി, അജീഷ്, അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട്, മൻസൂർ, മനോജ് വടകര, നജീബ് കണ്ണൂർ, സലീം മമ്പ്ര, മണിക്കുട്ടൻ, ശ്രീജൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

