Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​എം.​ബി.​എ​ഫ്...

ബി.​എം.​ബി.​എ​ഫ് ഹെ​ൽ​പ് & ഡ്രി​ങ്ക് 2023 സ​മാ​പ​നം

text_fields
bookmark_border
ബി.​എം.​ബി.​എ​ഫ് ഹെ​ൽ​പ് & ഡ്രി​ങ്ക് 2023  സ​മാ​പ​ന പ​രി​പാ​ടി
cancel
camera_alt

ബി.​എം.​ബി.​എ​ഫ് ഹെ​ൽ​പ് & ഡ്രി​ങ്ക് 2023 സ​മാ​പ​ന പ​രി​പാ​ടി​യി​ൽ​നി​ന്ന്

മ​നാ​മ: ബി.​എം.​ബി.​എ​ഫ് ഹെ​ൽ​പ് & ഡ്രി​ങ്ക് 2023 സ​മാ​പ​നം തൂ​ബ്ലി സി​ബാ​ർ​ക്കോ ജോ​ലി​യി​ട​ത്തി​ൽ വി​പു​ല​മാ​യി ന​ട​ന്നു. ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് ര​ണ്ടാം ഉ​പാ​ധ്യ​ക്ഷ​ൻ അ​ഹ​മ്മ​ദ് അ​ബ്ദു​ൽ വാ​ഹി​ദ് ഖ​റാ​ത്ത സ​മാ​പ​ന ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ഡ​യ​റ​ക്ട​റേ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ & ഫോ​ളോ അ​പ് മേ​ധാ​വി ആ​ദ​ര​ണീ​യ​നാ​യ യൂ​സ​ഫ് യാ​ക്കൂ​ബ് ലോ​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, വ​ൺ ബ​ഹ്റൈ​ൻ മേ​ധാ​വി ആ​ന്റ​ണി പൗ​ലോ​സ്, മ​ല​യാ​ളി ബി​സി​ന​സ് ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ അ​മ്പ​ലാ​യി, ലോ​ക കേ​ര​ള​സ​ഭ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, ബി.​എം.​ബി.​എ​ഫ് ര​ക്ഷാ​ധി​കാ​രി സ​ക്ക​രി​യ പി. ​പു​ന​ത്തി​ൽ, ബി.​കെ.​എ​സ്.​എ​ഫ് ക​മ്യൂ​ണി​റ്റി ഹെ​ൽ​പ് ലൈ​ൻ ടീം ​ഭാ​ര​വാ​ഹി​ക​ളാ​യ ന​ജീ​ബ് ക​ട​ലാ​യി, നി​സാ​ർ ഫ​ഹ​ദാ​ൻ, നാ​സ​ർ മ​ഞ്ചേ​രി, ജ​നാ​ർ​ദ​ന​ൻ, കിം​സ് ഹോ​സ്പി​റ്റ​ൽ സി.​ഇ.​ഒ താ​രി​ഖ് നെ​ജീ​ബ്, ദാ​ർ അ​ൽ​ഷി​ഫ ഡ​യ​റ​ക്ട​ർ സ​മീ​ർ പൊ​റ്റ​ച്ചോ​ല,പാ​ക്റ്റ് ഭാ​ര​വാ​ഹി ജ്യോ​തി മേ​നോ​ൻ, ഐ.​എ​ൽ.​എ പ്ര​സി​ഡ​ന്റ് ശാ​ര​ദ ദേ​വി രാ​ജീ​വ​ൻ, ഭാ​സ്ക​ര​ൻ എ​ട​ത്തോ​ടി, റ​ഷീ​ദ് വെ​ളി​ച്ചം,അ​ൻ​വ​ർ ക​ണ്ണൂ​ർ കാ​സിം പാ​ട​ത്ത​കാ​യി​ൽ,അ​ജീ​ഷ് കെ.​വി,മൂ​സ ഹാ​ജി,മൊ​യ്തീ​ൻ പ​യ്യോ​ളി,മ​നോ​ജ്‌ വ​ട​ക​ര,ന​ജീ​ബ് ക​ണ്ണൂ​ർ, ദി​നേ​ശ​ൻ പ​ള്ളി​യാ​ലി​ൽ, ഖൈ​സ് അ​ഴീ​ക്കോ​ട്, ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, സ​ലാം അ​സീ​സ്, മ​ണി​ക്കു​ട്ട​ൻ, നൗ​ഷാ​ദ് പൂ​നൂ​ർ,അ​ൻ​വ​ർ ശൂ​ര​നാ​ട്,ശ്രീ​ജ​ൻ,നു​ബി​ൻ അ​ൻ​സാ​രി,സു​രേ​ഷ് വ​ട​ക​ര, സി​ബാ​ർ​കോ ഓ​ഫി​സ് അ​ധി​കാ​രി​ക​ൾ, റി​ത്ത എ​ന​ർ​ജി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ വി​ത​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Help2023DrinkBMBFConcludes
News Summary - BMBF Help & Drink 2023 Concludes
Next Story