Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ്ലഡ്‌ ഡോണേഴ്​സ്​ കേരള...

ബ്ലഡ്‌ ഡോണേഴ്​സ്​ കേരള രക്തദാന ക്യാമ്പ് നടത്തി

text_fields
bookmark_border
ബ്ലഡ്‌ ഡോണേഴ്​സ്​ കേരള രക്തദാന ക്യാമ്പ് നടത്തി
cancel
camera_alt

ബ്ലഡ് ഡോണേഴ്​സ്​ കേരള ബഹ്‌റൈൻ ചാപ്റ്റർ മലബാർ അടുക്കളയുമായി സഹകരിച്ച് നടത്തിയ രക്​തദാന ക്യാമ്പിൽനിന്ന്

മനാമ: ബ്ലഡ് ഡോണേഴ്​സ്​ കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്റർ മലബാർ അടുക്കളയുമായി സഹകരിച്ച്​ കിങ് ഹമദ് ഹോസ്​പിറ്റലിൽ ​ രക്തദാന ക്യാമ്പ് നടത്തി. 60ഒാളം പേർ രക്തം ദാനം ചെയ്​തു. മലബാർ അടുക്കള പ്രവർത്തകരായ സുമ ദിനേഷ്, ഷമ്രു മഷൂദ്, ജസ്സീർ, ഷഹീർ, ഇബ്രാഹിം, അഞ്​ജലി അഭിലാഷ്, സുബിനാസ്, മഷൂദ്, ബി.ഡി.കെ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി റോജി ജോൺ, വൈസ് പ്രസിഡൻറ്​ മിഥുൻ, സിജോ, ക്യാമ്പ് ചീഫ് കോഒാഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, ക്യാമ്പ് കോഒാഡിനേറ്റർ ജിബിൻ ജോയ്, സെക്രട്ടറി രമ്യ ഗിരീഷ്, എക്​സിക്യൂട്ടിവ് അംഗങ്ങളായ സാബു അഗസ്​റ്റിൻ, അസീസ് പള്ളം, സുനിൽ, ഗ്രൂപ്‌ അംഗങ്ങളായ സലീന, എബി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donation
News Summary - Blood Donors Kerala Blood Donation Camp
Next Story