Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ്ല​ഡ്‌ ഡോ​ണേ​ഴ്സ്...

ബ്ല​ഡ്‌ ഡോ​ണേ​ഴ്സ് കേ​ര​ള ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
ബ്ല​ഡ്‌ ഡോ​ണേ​ഴ്സ് കേ​ര​ള ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ്
cancel
camera_alt

ബ്ല​ഡ്‌ ഡോ​ണേ​ഴ്സ് കേ​ര​ള കി​ങ് ഹ​മ​ദ് യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പ്

മ​നാ​മ: ബ്ല​ഡ്‌ ഡോ​ണേ​ഴ്സ് കേ​ര​ള (ബി.​ഡി.​കെ) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ കി​ങ് ഹ​മ​ദ് യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി.

പ്ലേ​റ്റ് ലെ​റ്റ്സ്‌ ഉ​ൾ​പ്പെ​ടെ എ​ഴു​പ​തോ​ളം പേ​ർ വി​ജ​യ​ക​ര​മാ​യി ര​ക്ത​ദാ​നം ന​ട​ത്തി. ബി.​ഡി.​കെ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ കെ.​ടി. സ​ലീം, പ്ര​സി​ഡ​ന്റ്‌ ഗം​ഗ​ൻ തൃ​ക്ക​രി​പ്പൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി ജോ, ​ട്ര​ഷ​റ​ർ ഫി​ലി​പ്പ് വ​ർ​ഗീ​സ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ സാ​ബു അ​ഗ​സ്റ്റി​ൻ, ജി​ബി​ൻ അ​ശ്വി​ൻ, നി​തി​ൻ, അ​സീ​സ് പ​ള്ളം, രേ​ഷ്മ, വി​നീ​ത, ധ​ന്യ, സ​ലീ​ന, ഫാ​ത്തി​മ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bloodcampDonationBahrainchapterdonorsKerala News
News Summary - Blood Donors Kerala Bahrain Chapter Blood Donation Camp
Next Story