Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരക്​തദാന ക്യാമ്പ്​...

രക്​തദാന ക്യാമ്പ്​ നടത്തി

text_fields
bookmark_border
രക്​തദാന ക്യാമ്പ്​ നടത്തി
cancel
camera_alt?????? ???????? ???? ??????? ????????????? ????????? ??????? ???????? ??????? ????????????? ?????? ??????? ???????????.
മനാമ: ബ്ലഡ്‌ ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ മൂന്നാമത്  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ഹോസ്പിറ്റലിലെ  ബ്ലഡ്‌ ബാങ്കിൽ നടന്ന ക്യാമ്പിൽ 60ഒാളം പ്രവാസികൾ പങ്കെടുത്തു. ഗായകൻ അമ്പിളിക്കുട്ടൻ ഉദ്‌ഘാടനം  ചെയ്തു. 
സുരേഷ് പുത്തൻവിളയിൽ, കെ.ടി.സലിം,  ഇടത്തൊടി ഭാസ്കരൻ എന്നിവർ ക്യാമ്പ്​ സന്ദർശിച്ചു. ഗംഗൻ തൃക്കരിപ്പൂർ,  ജനറൽ സെക്രട്ടറി റോജി ജോൺ, ശൈലേഷ്  കാക്കുനി, ഫിലിപ്പ് വർഗീസ്, അമൽ ദേവ്, കണ്ണൻ മുഹറഖ്, മണികണ്ഠൻ, ശ്രീജ  തുടങ്ങിയവർ നേതൃത്വം  നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - blood-donation
Next Story