Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രക്തദാനം: ഉപഹാരം ഏറ്റുവാങ്ങി

text_fields
bookmark_border
രക്തദാനം: ഉപഹാരം ഏറ്റുവാങ്ങി
cancel
camera_alt

സ​മ​സ്ത ബ​ഹ്റൈ​ൻ ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ് ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങു​ന്നു 

Listen to this Article

മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ 'ഒരു ജീവനായി ഒരു തുള്ളി രക്തം' എന്ന ശീർഷകത്തിൽ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടത്തിയ രക്തദാന ക്യാമ്പിന് അഭിനന്ദന പത്രവും ഉപഹാരവും ലഭിച്ചു.

ലോക രക്തദാന ദിനത്തോനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സമസ്ത ബഹ്റൈൻ ആക്ടിങ് സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് ഉപഹാരം ഏറ്റുവാങ്ങി. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഓർഗനൈസിങ് സെക്രട്ടറി നവാസ് കുണ്ടറയും പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Blood Donation: Gift Received
Next Story