Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightര​ക്ത​ദാ​ന ക്യാ​മ്പ്...

ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ര​ക്​​ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന് 

മ​നാ​മ: പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സി​ൽ ര​ക്​​ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ബ​ഷീ​ർ അ​മ്പ​ലാ​യി, കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ കൊ​ല്ലം, ഹോ​പ് ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ൻ​റ്​ ലി​ജോ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു.

അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി സ​ക്ക​റി​യ സാ​മു​വേ​ൽ, പ്ര​സി​ഡ​ൻ​റ്​ വി​ഷ്​​ണു കോ​ന്നി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ രാ​ജീ​വ് പി. ​മാ​ത്യു, എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ​യേ​ഷ്​ കു​റു​പ്പ്, ഡാ​നി​യേ​ൽ, ജെ​യ്​​സ​ൺ, മോ​ൻ​സി ബാ​ബു, ബി​ജി, ര​ഞ്ജി​ത്, ലാ​ൽ​സ​ൺ, ജി​പ്​​സി​മോ​ൾ, ജോ​ബി​ൻ, രാ​ജി, ഷാ​ജി സാ​മു​വേ​ൽ, ജോ​ബ് സ​ണ്ണി, അ​നി​ൽ, റോ​ബി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood donation camp
News Summary - Blood donation camp organized
Next Story