Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2026 9:56 AM IST Updated On
date_range 19 April 2026 9:56 AM ISTരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
camera_alt
ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിന്ന്
മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടന്ന രക്തദാനത്തിൽ സന്നദ്ധ സേവകരായ പ്രവർത്തകരടക്കമുള്ളവർ പങ്കാളികളായി. സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, മനോജ് വടകര, റംഷാദ് അയിലക്കാട്, റഫീഖ്, മജീദ് തണൽ, ബദ്റുദ്ദീൻ പൂവാർ തുടങ്ങിയ പ്രമുഖർ ക്യാമ്പ് സന്ദർശിച്ചു. ഫ്രൻഡ്‌സ് അസോസിയേഷൻ പ്രസ്രിഡന്റ് സുബൈർ എം എം, ജനറൽ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ, ജമാൽ ഇരിങ്ങൽ, ജലീൽ അബ്ദുല്ല, ഗഫൂർ മൂക്കുതല, അനീസ് വി.കെ, ഇജാസ്, റഷീദ സുബൈർ, ലൂന ഷഫീഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

