Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരക്ത​ദാ​ന ക്യാ​മ്പ്...

രക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
രക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

സെ​ന്‍റ്​ തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്​​ത​ദാ​ന ക്യാ​മ്പ്

Listen to this Article

മ​നാ​മ: ലോ​ക ര​ക്ത​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്​​റൈ​ൻ സെ​ന്‍റ്​ മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ലെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ സെ​ന്‍റ്​ തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സിം​പോ​ണി​യ -22 എ​ന്ന പേ​രി​ൽ 23ാമ​ത് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ലെ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ച​ത്. വ​ജ്ര ജൂ​ബി​ലി നി​റ​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യു​വ​ജ​ന കൂ​ട്ടാ​യ്മ​യു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഉ​ദാ​ഹ​ര​ണ​മാ​യ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ 130ഓ​ളം പേ​ർ പ​ങ്കെ​ടു​ത്ത​താ​യി യു​വ​ജ​ന പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്‍റും സ​ഹ വി​കാ​രി​യു​മാ​യ ഫാ. ​സു​നി​ൽ കു​ര്യ​ൻ ബേ​ബി, ലേ ​വൈ​സ് പ്ര​സി​ഡ​ന്‍റ്​ ക്രി​സ്റ്റി പി. ​വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി അ​ജി ചാ​ക്കോ, ട്ര​ഷ​റ​ർ ഷി​ജു സി. ​ജോ​ർ​ജ്, കോ​ഓ​ഡി​നേ​റ്റ​ർ സോ​ജി ജോ​ർ​ജ്​ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫാ. ​പോ​ൾ മാ​ത്യു, ക​ത്തീ​ഡ്ര​ൽ ട്ര​സ്റ്റി, സെ​ക്ര​ട്ട​റി, ക​ത്തീ​ഡ്ര​ൽ ഭാ​ര​വാ​ഹി​ക​ൾ, യു​വ​ജ​ന പ്ര​സ്ഥാ​നം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പ്ര​സ്ഥാ​നം പ്ര​വ​ർ​ത്ത​ക​ർ, ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood donation camp
News Summary - Blood donation camp organized
Next Story