Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightര​ക്ത​ദാ​ന ക്യാ​മ്പ്...

ര​ക്ത​ദാ​ന ക്യാ​മ്പ് പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
ര​ക്ത​ദാ​ന ക്യാ​മ്പ് പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി
cancel
camera_alt

ബീ​റ്റ്‌​സ് ഓ​ഫ് ബ​ഹ്‌​റൈ​നും ബ്ല​ഡ് ഡോ​ണേ​ഴ്​​സ്​ കേ​ര​ള​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

മ​നാ​മ: ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള (ബി.​ഡി.​കെ) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റും ബീ​റ്റ്‌​സ് ഓ​ഫ് ബ​ഹ്‌​റൈ​നും സം​യു​ക്ത​മാ​യി കി​ങ്​ ഹ​മ​ദ് യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പ് വ​ൻ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

ഇ​ന്ത്യ​ൻ ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ്​ കെ. ​എം. ചെ​റി​യാ​ൻ ക്യാ​മ്പ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി ഡോ. ​ഷെ​മി​ലി പി. ​ജോ​ൺ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ബീ​റ്റ്‌​സ് ഓ​ഫ് ബ​ഹ്‌​റൈ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സു​ജി​ത് സാ​മു​വ​ൽ, അ​ജീ​ഷ് സൈ​മ​ൺ, ബി.​ഡി.​കെ ചെ​യ​ർ​മാ​ൻ കെ.​ടി. സ​ലിം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

150ഓ​ളം പേ​ർ ര​ക്ത​ദാ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. 49ാമ​ത്​ ത​വ​ണ ര​ക്തം ന​ൽ​കി​യ ക്യാ​മ്പ് കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് പു​ത്ത​ൻ വി​ള​യി​ൽ, 29ാമ​ത്​ ത​വ​ണ ര​ക്തം ന​ൽ​കി​യ ബി.​ഡി.​കെ ട്ര​ഷ​റ​ർ ഫി​ലി​പ്പ് വ​ർ​ഗീ​സ്, 21ാമ​ത്​ ത​വ​ണ ര​ക്തം ന​ൽ​കി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കെ.​വി ഗി​രീ​ഷ് എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.

ബീ​റ്റ്‌​സ് ഓ​ഫ് ബ​ഹ്‌​റൈ​ൻ പ്ര​വ​ർ​ത്ത​ക​രാ​യ ബി​പി​ൻ വി. ​ബാ​ബു, മെ​ൽ​വി​ൻ തോ​മ​സ്, ബി.​ഡി.​കെ പ്ര​സി​ഡ​ന്‍റ്​ ഗം​ഗ​ൻ തൃ​ക്ക​രി​പ്പൂ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സാ​ബു അ​ഗ​സ്റ്റി​ൻ, സി​ജോ ജോ​സ്, ജി​ബി​ൻ ജോ​യ്, സു​നി​ൽ കു​മാ​ർ, അ​സീ​സ് പ​ള്ളം, രേ​ഷ്മ ഗി​രീ​ഷ്, ശ്രീ​ജ ശ്രീ​ധ​ര​ൻ, വി​നീ​ത വി​ജ​യ​ൻ, അം​ഗ​ങ്ങ​ളാ​യ നി​തി​ൻ ശ്രീ​നി​വാ​സ​ൻ, ഷ​മ്റു എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. കി​ങ്​ ഹ​മ​ദ് യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്കി​നെ​യും കെ.​എം. ചെ​റി​യാ​ൻ, ഷെ​മി​ലി പി. ​ജോ​ൺ, ഫി​ലി​പ്പ് വ​ർ​ഗീ​സ് എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donation camp
News Summary - blood donation camp
Next Story