Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightര​ക്ത​ദാ​ന ക്യാ​മ്പ്...

ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel

മ​നാ​മ: ബ​ഹ്റൈ​ൻ ത​ട്ടാ​യ് (ഭാ​ട്ട്യ) ഹി​ന്ദു ക​മ്യൂ​ണി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​നാ​മ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ലെ ടി.​എ​ച്ച്.​എം.​സി. ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ര​ക​ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ക്യാ​മ്പി​ൽ 150 ഓ​ളം പേ​ർ ര​ക്തം ദാ​നം ചെ​യ്ത​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വ​ർ​ഷം തോ​റും നാ​ലു ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ വീ​തം സം​ഘ​ട​ന ന​ട​ത്താ​റു​ണ്ട്. ബ​ലി പെ​രു​ന്നാ​ളി​ന്റെ ഭാ​ഗ​മാ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ര​ക​ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campblood donation
News Summary - blood donation camp
Next Story