Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴ പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ്

text_fields
bookmark_border
ആലപ്പുഴ പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ്
cancel

മാനമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ കിങ് ഹമദ് ഹോസ്പിറ്റലുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 100ലധികം ആളുകൾ രക്തം ദാനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അനില്‍ കയംകുളം ഉദ്ഘാടനം ചെയ്തു. രക്തദാനത്തിൽ പങ്കാളികളായവർക്ക് ജനറൽ സെക്രട്ടറി രാജേഷ് മാവേലിക്കര നന്ദി അറിയിച്ചു. ഭാരവാഹികളായ അനീഷ് മാളികമുക്ക്, അജ്മൽ കായംകുളം, ശ്രീജിത് ആലപ്പുഴ, അജിത്, ജോർജ് അമ്പലപ്പുഴ, പ്രദീപ് നായർ നെടുമുടി, ജെയ്സൺ, ശ്രീകുമാർ, സാം ജോസ് പുരക്കൽ, രാജിവ് രഘു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - blood donation camp
Next Story