Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ്ലെ​സ്സി അ​ട​ക്കം...

ബ്ലെ​സ്സി അ​ട​ക്കം അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​മാ​യി മു​ഖാ​മു​ഖം

text_fields
bookmark_border
ബ്ലെ​സ്സി അ​ട​ക്കം അ​ണി​യ​റ   പ്ര​വ​ർ​ത്ത​ക​രു​മാ​യി മു​ഖാ​മു​ഖം
cancel

മ​നാ​മ: ലോ​ക​മെ​മ്പാ​ടും വി​ജ​യ​ക​ര​മാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന ബ്ലെ​സി-​പൃ​ഥ്വി​രാ​ജ് ചി​ത്ര​മാ​യ ആ​ടു​ജീ​വി​ത​ത്തി​ന്റെ വി​ജ​യാ​ഘോ​ഷം ഈ ​മാ​സം 19നും 20​നും ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ക്കും.

കേ​ര​ളീ​യ സ​മാ​ജം മു​ൻ സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് ബെ​ന്യാ​മി​ൻ. മി​ക​ച്ച ചി​ത്രീ​ക​ര​ണ​ത്തി​ലൂ​ടെ​യും പ്ര​ദ​ർ​ശ​ന വി​ജ​യ​ത്തി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​മാ​യ ആ​ടു​ജീ​വി​തം തി​യ​റ്റ​റി​ൽ സം​വി​ധാ​യ​ക​നോ​ടും മ​റ്റു സി​നി​മ പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ബ്ലെ​സ്സി അ​ട​ക്കം ആ​ട് ജീ​വി​ത​ത്തി​ന്റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​മാ​യി മു​ഖാ​മു​ഖം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​റി​യി​ച്ചു.

സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ സ​മാ​ജ​ത്തി​ൽ ആ​ദ​രി​ക്കു​ക​യും ചെ​യ്യും.ന​ട​ൻ കെ.​ആ​ർ ഗോ​കു​ൽ, ഗാ​യ​ക​ൻ ജി​തി​ൻ രാ​ജ് മ​റ്റ് സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും ബ്ലെ​സ്സി​യോ​ടൊ​പ്പം പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി രാ​ധാ​കൃ​ഷ്ണ​പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് ദി​ലീ​ഷ് കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബി.​കെ.​എ​സ് ഫി​ലിം ക്ല​ബ്ബ് ക​ൺ​വീ​ന​ർ അ​രു​ൺ ആ​ർ. പി​ള്ള​യെ ബ​ന്ധ​പ്പെ​ട​ണം: 34020650, 3972 0030.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adu jeevithamblessyBahrain
News Summary - Blessy's outfit Face to face with activists
Next Story