Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്ലാക്ക് ബെൽറ്റ് നേടി
text_fieldsbookmark_border
കുൻഫു ഇൻറർനാഷനൽ ഗ്രേഡിങ് ടെസ്റ്റിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ടീം
മനാമ: ബോധിധർമ മാർഷൽ ആർട്സ് അക്കാദമിയുടെ കീഴിലുള്ള കുൻഫു ഇൻറർനാഷനൽ ഗ്രേഡിങ് ടെസ്റ്റിൽ റിയാസ് വിഴിഞ്ഞം, ഹിനാദ് മുഹമ്മദ്, ഷൈജു, നോയൽ സെബാസ്റ്റ്യൻ, മുഹമ്മദ് റഫീഖ്, പ്രസംജിത് ദാസ് എന്നിവർ ബ്ലാക്ക് ബെൽറ്റ് നേടി. സൽമാനിയ ഫിറ്റ്നസ് സെൻററിലാണ് ടെസ്റ്റ് നടന്നത്. ബി.ഡി.എം.എ മെംബർ മാസ്റ്റർ ഷമീർ, അബു, നാസർ, അസീസ് എന്നിവർ മേൽനോട്ടം വഹിച്ചു. ബഹ്റൈൻ ചീഫ് മാസ്റ്റർ ഷമീർ ഖാൻ ബെൽറ്റും സേതു കടക്കൽ ട്രോഫിയും സൽമാനിയ ഫിറ്റ്നസ് സെൻറർ മാനേജർ ഇഖ്ബാൽ സർട്ടിഫിക്കറ്റും നൽകി.
Next Story

