ബി.കെ.എസ്.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsബി.കെ.എസ്.എഫ് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
മനാമ: ബി.ഡി.എഫ് ഹോസ്പിറ്റലുമായി സഹകരിച്ച് ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിെൻറ (ബി.കെ.എസ്.എഫ്) നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.170 ദിവസമായി തുടരുന്ന കോവിഡ് ആശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്.
60ഒാളം പേർ ക്യാമ്പിൽ പെങ്കടുത്തു. പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്തു. ബി.കെ.എസ്.എഫ് കൺവീനർ ഹാരിസ് പഴയങ്ങാടി അധ്യക്ഷത വഹിച്ചു. നജീബ് കടലായി സ്വാഗതവും റാഷിദ് കണ്ണേങ്കാട്ട് നന്ദിയും പറഞ്ഞു.കൻവർ കണ്ണൂർ, സലീന റാഫി, സലിം നമ്പ്ര, ജാബിർ പയ്യോളി, കാസിം പാടത്തകായി, സത്യൻ പേരാമ്പ്ര, മൻസൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

