Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഈദ് ദിനത്തിൽ...

ഈദ് ദിനത്തിൽ കാരുണ്യത്തിന്റെ കൈത്താങ്ങായി ബി.കെ.എസ്.എഫ്

text_fields
bookmark_border
ഈദ് ദിനത്തിൽ കാരുണ്യത്തിന്റെ കൈത്താങ്ങായി ബി.കെ.എസ്.എഫ്
cancel
camera_alt

ഈ​​ദ് ദി​​ന​​ത്തി​​ൽ ബി.​​കെ.​​എ​​സ്.​എ​​ഫ് സം​​ഘ​​ടി​​പ്പി​​ച്ച പെ​​രു​​ന്നാ​​ൾ ഭ​​ക്ഷ​​ണ​വി​​ത​​ര​​ണം

Listen to this Article

മനാമ: ഈദ് ദിനത്തിൽ മനാമ സെൻട്രൽ മാർക്കറ്റിലെ നൂറോളം വരുന്ന ക്ലീനിങ് തൊഴിലാളികൾക്കും ട്രക്ക് ഡ്രൈവർമാർക്കും പെരുന്നാൾ ഭക്ഷണക്കിറ്റുകൾ നൽകി ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്. എഫ്). ബഹ്‌റൈനിലെ പ്രമുഖ ഹോട്ടൽ ഗ്രൂപ്പായ ഫുഡ് സിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടി ഉപദേശക സമിതി അംഗം നജീബ് കടലായി ഉദ്ഘാടനം ചെയ്തു. വളന്റിയർ ക്യാപ്റ്റൻ അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട്, കാസിം പാടത്തകായിൽ, സലീം നമ്പ്ര, മണിക്കുട്ടൻ, മൻസൂർ കണ്ണൂർ, ഇല്യാസ്, നജീബ് കണ്ണൂർ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eidbksf
News Summary - BKSF on the occasion of Eid
Next Story