Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​കെ.​എ​സ്.​എ​ഫ്...

ബി.​കെ.​എ​സ്.​എ​ഫ് ഓ​ണ​പ്പാ​ട്ട്‌ മ​ൽ​സ​രം: ഒ​ന്നാം സ്ഥാ​നം ആ​ദി​ത്തി​നും ആ​ദ്യ​ക്കും

text_fields
bookmark_border
ബി.​കെ.​എ​സ്.​എ​ഫ് ഓ​ണ​പ്പാ​ട്ട്‌ മ​ൽ​സ​രം: ഒ​ന്നാം സ്ഥാ​നം ആ​ദി​ത്തി​നും ആ​ദ്യ​ക്കും
cancel
camera_alt

ആ​ദി​ത്ത്‌ എ​സ്‌. മേ​നോ​ൻ, വി​മി​ത സ​നീ​ഷ്, നി​ത്യ റോ​ഷി​ത്ത്, ആ​ദ്യ ഷി​ജു, ദി​ൽ​ഷ മ​രി​യ ജോ​ജി, തൃ​ഷ്​​ണ

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) ഓ​ൺ​ലൈ​ൻ ഓ​ണ​പ്പാ​ട്ട്‌ മ​ൽ​സ​രം 2020ൽ ​സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ആ​ദി​ത്ത്‌ എ​സ്‌. മേ​നോ​നും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ ഷി​ജു​വും ക​ര​സ്ഥ​മാ​ക്കി.

ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ വി​മി​ത സ​നീ​ഷും നി​ത്യ റോ​ഷി​ത്തും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ദി​ൽ​ഷ മ​രി​യ ജോ​ജി​യും തൃ​ഷ്​​ണ​യും നേ​ടി. ഫേ​സ്ബു​ക്ക്‌ ഓ​ൺ​ലൈ​ൻ പ്ര​ത്യേ​ക പ്രോ​ൽ​സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ ധ​ന​ല​ക്ഷ്​​മി​ക്കും ദി​യ കൃ​ഷ്​​ണ​ക്കും ല​ഭി​ച്ചു. അ​മ്പി​ളി​കു​ട്ട​ൻ, രാ​ജീ​വ്‌ വെ​ള്ളി​ക്കോ​ത്ത്‌, നി​ധി എ​സ്‌. മേ​നോ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ജ​ഡ്​​ജി​ങ്​ പാ​ന​ലാ​ണ്‌ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്‌. വി​ജ​യി​ക​ളെ ബി.​കെ.​എ​സ്‌.​എ​ഫ്‌ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BKSF
Next Story