Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​കെ.​എ​സ്.​എ​ഫ്​...

ബി.​കെ.​എ​സ്.​എ​ഫ്​ ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തു

text_fields
bookmark_border
ബി.​കെ.​എ​സ്.​എ​ഫ്​ ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തു
cancel
camera_alt

ബി.​കെ.​എ​സ്.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​ർ കി​റ്റ്​ വി​ത​ര​ണ​ത്തി​ൽ

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്​ ) പെ​രു​ന്നാ​ൾ ദി​ന​ങ്ങ​ളി​ൽ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ൽ ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തു. ഫീ​നാ ഖൈ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് മു​ഖേ​ന​യാ​ണ്​ കി​റ്റു​ക​ൾ ല​ഭി​ച്ച​ത്. ബ​ഹ്​​റൈ​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കും മ​റ്റു​മാ​ണ്​ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​ത​ത്. വ​രും​ദി​ന​ങ്ങ​ളി​ലും കി​റ്റ്​ വി​ത​ര​ണം ന​ട​ത്തു​മെ​ന്നും​ അ​ർ​ഹ​രാ​യ​വ​ർ​ക്ക്​ ബി.​കെ.​എ​സ്.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfoodkitbksfBahrain News
Next Story