Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.കെ.എസ്​.എഫ്...

ബി.കെ.എസ്​.എഫ് മത്സരവിജയികൾക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്​തു

text_fields
bookmark_border
ബി.കെ.എസ്​.എഫ് മത്സരവിജയികൾക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്​തു
cancel
camera_alt

ബി.​കെ.​എ​സ്.​എ​ഫ്​ മ​ത്സ​ര​വി​ജ​യ​ക​ൾ ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) ഈ​ദു​ൽ ആ​ദ്ഹ​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ദാ​നം ന​ട​ത്തി.

ഓ​ൺ​ലൈ​ൻ ഇ​ശ​ൽ 2021 മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​ര​ത്തി​ലെ വി​സീ​നി​യ​ർ വി​ഭാ​ഗം വി​ജ​യി​ക​ളാ​യ ഷ​ഫീ​ൽ പാ​റ​ക്ക​ട്ട, താ​ഹി​റ മു​സ്​​ത​ഫ, അ​ബ്​​ദു​ൽ ഹ​ക്കീം, ജൂ​നി​യ​ർ വി​ഭാ​ഗം വി​ജ​യി​ക​ളാ​യ ഡെ​ൽ​സ മ​രി​യ ജോ​ജി, ആ​ദ്യ ഷീ​ജു, ല​ന ഷി​റി​ൻ, ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച 'ബി.​കെ.​എ​സ്.​എ​ഫ് ഓ​ണം പൂ​ക്ക​ളം 2021'ലെ ​വി​ജ​യി​ക​ളാ​യ സി​ന്ധു ഷാ​ജി​കു​ട്ട​ൻ, റീ​ന രാ​ജീ​വ്, ഇ​ട​ത്തോ​ടി ഭാ​സ്​​ക​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ്​ സ​മ്മാ​നം ന​ൽ​കി​യ​ത്. മ​നാ​മ കെ ​സി​റ്റി ബി​സി​ന​സ്​ സെൻറ​ർ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബ​ഷീ​ർ അ​മ്പ​ലാ​യി, സു​ബൈ​ർ ക​ണ്ണൂ​ർ, ന​ജീ​ബ് ക​ട​ലാ​യി, ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി, അ​ൻ​വ​ർ ക​ണ്ണൂ​ർ, കാ​സിം പാ​ട​ത്ത​കാ​യി​ൽ, ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, സു​ഭാ​ഷ് അ​ത്താ​ണി​ക്ക​ൽ, സ​ലീം ന​മ്പ്ര, മ​നോ​ജ്‌ വ​ട​ക​ര, മ​ൻ​സൂ​ർ ക​ണ്ണൂ​ർ, അ​ജീ​ഷ് കെ.​വി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം സ്​​പോ​ൺ​സ​ർ ചെ​യ്​​ത അ​റ​ഫ മൊ​ബൈ​ൽ​സ്‌, അ​സ്​​ഗ​റ​ലി പെ​ർ​ഫ്യൂ​സ്, ജു​വാ​നി​സ് പെ​ർ​ഫ്യൂം​സ്, ഒ​റ​ക്കി​ൾ വെ ​ടോ​യ്‌​സ് എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winnersbksf
News Summary - BKSF distributed prizes to the winners
Next Story