Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​കെ.​എ​സ്.​എ​ഫ്​...

ബി.​കെ.​എ​സ്.​എ​ഫ്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​നം: 175 പേ​ർ നാ​ട്ടി​ലെ​ത്തി

text_fields
bookmark_border
ബി.​കെ.​എ​സ്.​എ​ഫ്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​നം: 175 പേ​ർ നാ​ട്ടി​ലെ​ത്തി
cancel
camera_alt??????????????????? ???????????????????????????? ??.???.?????.?????? ???????????????
മ​നാ​മ: കോ​വി​ഡ്​ പ്ര​തി​സ​ന്ധി കാ​ര​ണം ക​ഷ്​​ട​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി ബ​ഹ്‌​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റ​ത്തി​​െൻറ (ബി.​കെ.​എ​സ്.​എ​ഫ്​) ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ചാ​ർ​േ​ട്ട​ഡ്​ വി​മാ​നം 175 യാ​ത്ര​ക്കാ​രു​മാ​യി നാ​ട്ടി​ലെ​ത്തി. 99 ദി​നാ​ർ നി​ര​ക്കി​ലാ​ണ്​ കോ​ഴി​​ക്കോ​േ​ട്ട​ക്ക്​ യാ​ത്രാ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബി.​കെ.​എ​സ്.​എ​ഫ്​ ഭാ​ര​വാ​ഹി​ക​ൾ യാ​ത്ര​ക്കാ​രെ യാ​ത്ര​യാ​ക്കി. സു​ബൈ​ർ ക​ണ്ണൂ​ർ, ബ​ഷീ​ർ അ​മ്പ​ലാ​യി,  ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി, ഫ​സ​ൽ ഹ​ഖ്, ന​ജീ​ബ് ക​ട​ലാ​യി തു​ട​ങ്ങി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വൃ​ദ്ധ​ർ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും മ​റ്റും സ​ഹാ​യ​വു​മാ​യി ബി.​കെ.​എ​സ്.​എ​ഫ്​ വ​ള​ൻ​റി​യ​ർ​മാ​ർ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbksfCharterd flight
News Summary - bksf-charterd flight-bahrain-gulf news
Next Story