Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.കെ.എസ് സെവൻ എ സൈഡ്...

ബി.കെ.എസ് സെവൻ എ സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

text_fields
bookmark_border
ബി.കെ.എസ് സെവൻ എ സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
cancel

മനാമ: ബഹ്‌റൈൻ കേരളീയസമാജം ഇൻഡോർ ഗെയിംസ് വിഭാഗം ഇന്ത്യൻ പ്രവാസി ക്ലബ്ബുകളെ പങ്കെടുപ്പിച്ചു കൊണ്ട് സെവൻ എ സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. സമാജം ഫ്ളഡ് ലൈറ്റ് ഗ്രൗണ്ടിനൽ നടന്ന മത്സരത്തിൽ നാല് ഗ്രൂപ്പുകളിലായി ഇരുപത് ടീമുകൾ പങ്കെടുത്തു.

ഏപ്രിൽ 19 ഞായറാഴ്ച നടന്ന മത്സരത്തിൽ ഷഹീൻ ഗ്രൂപ്പ് ടീം വിജയിക്കുള്ള ട്രോഫിയും സ്പാർട്ടൻസ് ടീം റണ്ണർഅപ്പ് ട്രോഫിയും കരസ്ഥമാക്കി. ട്രോഫികളും മെമന്റോകളും സമാജം അസി.സെക്രട്ടറി, ഇൻഡോർ ഗെയിം സെക്രട്ടറി, മെമ്പർഷിപ് സെക്രട്ടറി, ലൈബ്രേറിയൻ എന്നിവരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ചടങ്ങിൽ ടൂർണമെന്റ് കൺവീനർ രാജേഷ് കോടോത്ത് നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricket tournamentgulfnewsgulfnewsmalayalam
News Summary - BKS Organized Seven-a-Side Cricket Tournament
Next Story