Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.​കെ.​എ​സ് ഓ​ണാ​ഘോ​ഷം; ഫു​ഡ് ല​വേ​ഴ്സി​ന് ഘോ​ഷ​യാ​ത്ര​യി​ൽ ര​ണ്ടാം സ​മ്മാ​നം

text_fields
bookmark_border
ബി.​കെ.​എ​സ് ഓ​ണാ​ഘോ​ഷം; ഫു​ഡ് ല​വേ​ഴ്സി​ന് ഘോ​ഷ​യാ​ത്ര​യി​ൽ ര​ണ്ടാം സ​മ്മാ​നം
cancel
camera_alt

കേ​ര​ളീ​യ​സ​മാ​ജ​ത്തി​ൽ ന​ട​ന്ന ഘോ​ഷ​യാ​ത്ര മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യ ബ​ഹ്‌​റൈ​ൻ ഫു​ഡ് ല​വേ​ഴ്സ് ടീം

മ​നാ​മ: ഭ​ക്ഷ​ണ​പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ബ​ഹ്‌​റൈ​ൻ ഫു​ഡ് ല​വേ​ഴ്സ് (ബി.​എ​ഫ്.​എ​ൽ) ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ന്ന ഘോ​ഷ​യാ​ത്ര മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഏ​റ്റ​വും മി​ക​ച്ച ക​ഥാ​പാ​ത്ര​ത്തി​നു​ള്ള (ഓ​ണ​പ്പൊ​ട്ട​ൻ ദി​നേ​ശ് ചോ​മ്പാ​ല) സ​മ്മാ​ന​വും ല​ഭി​ച്ചു.

സ​മാ​ജ​ത്തി​ൽ ന​ട​ന്ന ഫു​ഡ് ഫെ​സ്റ്റി​വ​ൽ മ​ഹാ​രു​ചി​മേ​ള​യി​ൽ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ സ്റ്റാ​ളി​നു​ള്ള ഒ​ന്നാം സ​മ്മാ​ന​വും ബ​ഹ്‌​റൈ​ൻ ഫു​ഡ് ല​വേ​ഴ്സി​ന് ല​ഭി​ച്ചി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BKS Onam celebration; Second Prize for Food Lovers in Ghoshyatra
Next Story