Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.കെ.എസ്...

ബി.കെ.എസ് ഓണാഘോഷങ്ങളുടെ ലോഗോ പ്രകാശനംചെയ്തു

text_fields
bookmark_border
ബി.കെ.എസ് ഓണാഘോഷങ്ങളുടെ ലോഗോ പ്രകാശനംചെയ്തു
cancel
camera_alt

ബി.​കെ.​എ​സ് ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ലോ​ഗോ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ​നി​ന്ന്​

Listen to this Article

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ​സ​മാ​ജം ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, 100 സ്ത്രീ​ക​ളെ വീ​തം പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ ച​ര​ട് പി​ന്നി​ക്ക​ളി​യു​ടെ​യും മെ​ഗാ തി​രു​വാ​തി​ര​യു​ടെ​യും റി​ഹേ​ഴ്സ​ലി​​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം സ​മാ​ജം പ്ര​സി​ഡ​ന്‍റ്​ പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​പി. ര​ഘു, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ശ​ങ്ക​ർ പ​ള്ളൂ​ർ, ക​ൺ​വീ​ന​ർ​മാ​രാ​യ മോ​ഹി​നി തോ​മ​സ്, ജ​യ ര​വി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​​ന്റെ ലോ​ഗോ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam celebrationsB.K.S. Logo
News Summary - B.K.S. Logo of Onam celebrations released
Next Story