Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​കെ.​എ​സ്...

ബി.​കെ.​എ​സ് ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ കൈ​മാ​റി

text_fields
bookmark_border
ബി.​കെ.​എ​സ് ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ കൈ​മാ​റി
cancel
camera_alt

ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം സ​മാ​ഹ​രി​ച്ച ദു​രി​താ​ശ്വാ​സ

സാ​മ​ഗ്രി​ക​ൾ തു​ർ​ക്കി​യ അം​ബാ​സ​ഡ​ർ എ​സി​ൻ കാ​ക്കി​ലി​നു കൈ​മാ​റു​ന്നു

മ​നാ​മ: തു​ർ​ക്കി​യ​യി​ലെ ഭൂ​ക​മ്പ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം സ​മാ​ഹ​രി​ച്ച ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ തു​ർ​ക്കി​യ അം​ബാ​സ​ഡ​ർ എ​സി​ൻ കാ​ക്കി​ലി​നു കൈ​മാ​റി. തു​ർ​ക്കി​യ​യി​ലെ​യും സി​റി​യ​യി​ലെ​യും ഭൂ​ക​മ്പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ൽ ലോ​ക സ​മൂ​ഹ​ത്തോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ബി.​കെ.​എ​സ് നി​ര​വ​ധി ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ സ​മാ​ഹ​രി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ബി.​കെ.​എ​സ് പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് ദേ​വ​ദാ​സ് കു​ന്ന​ത്ത്, അ​സി. സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​ർ​ജ് എ​ന്നി​വ​ർ തു​ർ​ക്കി​യ എം​ബ​സി​യി​ൽ എ​ത്തി​യാ​ണ് സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BKSdistributedrespiratory equipment
News Summary - BKS distributed respiratory equipment
Next Story