Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.​കെ.​എ​സ് -ഡി.​സി ബു​ക് ഫെ​സ്റ്റ് സ​മാ​പ​നം ഇ​ന്ന്; ലെ​ന​യു​മാ​യി മു​ഖാ​മു​ഖം

text_fields
bookmark_border
Lena Opens  Up About  past Life controversy
cancel

മ​നാ​മ: ബി.​കെ.​എ​സ് -ഡി.​സി ബു​ക് ഫെ​സ്റ്റി​ന്റെ സ​മാ​പ​ന ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം എ​ട്ടി​ന് പ്ര​ശ​സ്ത സി​നി​മാ​താ​ര​വും എ​ഴു​ത്തു​കാ​രി​യു​മാ​യ ലെ​ന ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ലെ​ത്തും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന മു​ഖാ​മു​ഖ​ത്തി​ൽ ലെ​ന സ​ദ​സ്സു​മാ​യി സം​വ​ദി​ക്കും. ബു​ക് ഫെ​സ്റ്റ് സ​മാ​പ​ന ദി​വ​സം പ്ര​ത്യേ​കം ഡി​സ്കൗ​ണ്ട് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഡി.​സി ബു​ക്സ് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BKS-DC Book Fest concludes today; Face to face with Lena
Next Story