Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആദ്യ ഫിനാൻഷ്യൽ...

ആദ്യ ഫിനാൻഷ്യൽ ബയോമെട്രിക്​ സിസ്​റ്റം ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
ആദ്യ ഫിനാൻഷ്യൽ ബയോമെട്രിക്​  സിസ്​റ്റം ഉദ്​ഘാടനം ചെയ്​തു
cancel
camera_alt????????? ???? ????????? ????????????? ????????? ????????????? ???????? ???? ??? ????? ?? ???? ????????? ??????????
മനാമ: മേഖലയിലെ ആദ്യ ഫിനാൻഷ്യൽ ബയോമെട്രിക്​ സിസ്​റ്റം പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ഉദ്​ഘാടന ം ചെയ്​തു.
മേഖയിലെ സാമ്പത്തിക ശക്തിയും ബാങ്കിങ്​ ഹബുമായി ബഹ്​റൈ​െന വളർത്തുകയാണ്​ ഗവൺമ​െൻറി​​െൻറ മുഖ്യലക്ഷ്യമെന്ന്​ അദ്ദേഹം പറഞ്ഞു.
സാമ്പത്തിക, ബാങ്കിങ്​ സ്ഥാപനങ്ങൾ രാജ്യത്ത്​ നൂതനമായ സ​ാ​േങ്കതിക വിദ്യകൾ ഉപ​േയാഗിക്കുന്നതിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbiometric systembarhain
News Summary - biometric system-barhain-gulf news
Next Story