Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലുലുവിൽ ബിഗ്​ ബാങ്​...

ലുലുവിൽ ബിഗ്​ ബാങ്​ സൂപ്പർ ഡീൽ

text_fields
bookmark_border
ലുലുവിൽ ബിഗ്​ ബാങ്​ സൂപ്പർ ഡീൽ
cancel

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ബി​ഗ്​ ബാ​ങ്​ സൂ​പ്പ​ർ ഡീ​ലി​ന്​ തു​ട​ക്ക​മാ​യി. ജ​നു​വ​രി ര​ണ്ടു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ൽ നി​ര​വ​ധി ഒാ​ഫ​റു​ക​ളാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.സ്​​മാ​ർ​ട്ട്​​ഫോ​ൺ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ടി.​വി, ക​ണ്ണ​ട​ക​ൾ, പെ​ർ​ഫ്യൂം, ഡി​റ്റ​ർ​ജ​ൻ​റു​ക​ൾ, ന​ട്​​സ്, കു​ക്കി​ങ്​ ഒാ​യി​ൽ തു​ട​ങ്ങി​യ​വ​യെ​ല്ലാം വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും.

വി​സ്​​മ​യി​പ്പി​ക്കു​ന്ന ഏ​ക​ദി​ന ഒാ​ഫ​റു​ക​ൾ, ഹാ​ഫ്​ പ്രൈ​സ്​ ഒാ​ഫ​ർ എ​ന്നി​വ​യും ല​ഭ്യ​മാ​ണ്. ഡി​സം​ബ​ർ 31ന്​ 12 ​മ​ണി​ക്കൂ​ർ നേ​ര​ത്തെ (ഉ​ച്ച​ക്ക്​ 12 മു​ത​ൽ രാ​ത്രി 12 വ​രെ) വി​ൽ​പ​ന മേ​ള​യു​മു​ണ്ടാ​യി​രി​ക്കും.

ലു​ലു ഷോ​പ്പി​ങ്​ ആ​പ്​ മു​ഖേ​ന​യും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാം. ഒാ​ർ​ഡ​ർ ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ച്ച്​ ന​ൽ​കും.ജ​നു​വ​രി ഒ​മ്പ​തു​വ​രെ അ​ടു​ക്ക​ള, വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ വി​ല​ക്കു​റ​വി​ൽ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്. വ​സ്​​ത്ര​ങ്ങ​ൾ, ഫാ​ഷ​ൻ ആ​ക്​​സ​സ​റീ​സ്​ എ​ന്നി​വ​യി​ൽ 50 ​ശ​ത​മാ​നം പേ​ബാ​ക്ക്​ ഒാ​ഫ​റു​മു​ണ്ട്.

Show Full Article
TAGS:Big Bang Super Deal Lulu 
Next Story