ബിഗ് ഓട്ടോവേൾഡ് പുതിയ ഷോറൂം ബഹ്റൈനിൽ ലോഞ്ച് ചെയ്തു
text_fieldsമനാമ: പ്രമുഖ സുസുക്കി ഡീലർമാരായ ബിഗ് ഓട്ടോവേൾഡ് പുതിയ ഷോറൂം ബഹ്റൈനിൽ ലോഞ്ച് ചെയ്തു. ഗൾഫ് ഹോട്ടലിൽ നടന്ന ലോഞ്ചിങ് ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. ബഹ്റൈനിലെ ജപ്പാൻ അംബാസഡർ ഒകായ് അസക്കോ, കൊയ്ച്ചി സുസുക്കി സാൻ (മാനേജിങ് ഓഫിസർ, ഓട്ടോമൊബൈൽ മാർക്കറ്റിങ് - യൂറോപ്, മിഡിലീസ്റ്റ്, ആഫ്രിക്ക) -സുസുക്കി, കെയ്സി സുസുക്കി ചാൻ, യസുഹിക്കോ ഹിറോസ് സാൻ (എക്സിക്യൂട്ടിവ് ഓഫിസർ-ഇന്റർനാഷനൽ മാർക്കറ്റിങ്-സുസുക്കി), വിവേക് ആനന്ദ് സാൻ-സീനിയർ ഡിവിഷനൽ മാനേജർ-ഇന്റർനാഷനൽ മാർക്കറ്റിങ്-സുസുക്കി, തകാഷി നാഗസാക്കി സാൻ ഡിവിഷനൽ മാനേജർ-സാൻഡിവിഷനൽ മാനേജർ-ടോമോ. മിഡിൽ ഈസ്റ്റ് / ആഫ്രിക്ക ഓട്ടോമൊബൈൽ ഡിപ്പാർട്ട്മെന്റ് മിഡിലീസ്റ്റ്, സുൽത്താൻ അഹമ്മദ് സുഹൈൽ അൽ മുഖൈനി ബഹ്വാൻ (ഡയറക്ടർ ബിഗ് ഓട്ടോവേൾഡ്), ശ്യാം അസ്നാനി (ബിഗ് ഓട്ടോറോൾഡ് സി.ഇ.ഒ), പൗലോ ഫെർണാണ്ടസ് (ബിഗ് ഓട്ടോറോൾഡ് സി.ഒ.ഒ) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

