Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​മേ​ഹ ദി​ന​ത്തി​ൽ...

പ്ര​മേ​ഹ ദി​ന​ത്തി​ൽ സൈ​ക്കി​ൾ മാ​ര​ത്ത​ൺ

text_fields
bookmark_border
പ്ര​മേ​ഹ ദി​ന​ത്തി​ൽ സൈ​ക്കി​ൾ മാ​ര​ത്ത​ൺ
cancel
camera_alt

അ​ന്താ​രാ​ഷ്​​ട്ര പ്ര​മേ​ഹ ദി​ന​ത്തി​ൽ ബ​ഹ്​​റൈ​ൻ സ്​​പെ​ഷ​ലി​സ്​​റ്റ്​​ ഹോ​സ്​​പി​റ്റ​ൽ സം​ഘ​ടി​പ്പി​ച്ച സൈ​ക്കി​ൾ മാ​ര​ത്ത​ൺ

മ​നാ​മ: അ​ന്താ​രാ​ഷ്​​ട്ര പ്ര​മേ​ഹ ദി​ന​ത്തി​ൽ ബ​ഹ്​​റൈ​ൻ സ്​​പെ​ഷ​ലി​സ്​​റ്റ്​​ ഹോ​സ്​​പി​റ്റ​ൽ സൈ​ക്കി​ൾ മാ​ര​ത്ത​ൺ സം​ഘ​ടി​പ്പി​ച്ചു.പ്ര​മേ​ഹ​ത്തി​െൻറ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​തി​രോ​ധി​ക്കേ​ണ്ട മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​ണ്​ ദി​ൽ​മു​നി​യ ദ്വീ​പി​ൽ​നി​ന്നും ദി​യാ​റു​ൽ മു​ഹ​റ​ഖി​ലേ​ക്ക്​ സൈ​ക്കി​ൾ മാ​​ര​ത്ത​ൺ ന​ട​ത്തി​യ​ത്. ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പ്ര​മേ​ഹം പോ​ലു​ള്ള ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളി​ൽ​നി​ന്നും ര​ക്ഷ പ്രാ​പി​ക്കു​ന്ന​തി​ന്​ ശ​രി​യാ​യ ആ​രോ​ഗ്യ ജീ​വി​തം പി​ന്തു​ട​ര​ണ​മെ​ന്ന്​ ബ​ഹ്​​റൈ​ൻ ​സ്​​പെ​ഷ​ലി​സ്​​റ്റ്​​ ഹോ​സ്​​പി​റ്റ​ലി​ലെ ഡോ. ​ഖാ​സിം അ​റാ​ദാ​ത്തി വ്യ​ക്​​ത​മാ​ക്കി. പ്രൈ​മ​റി ഹെ​ൽ​ത്ത്​​ സെ​​​േ​ൻ​റ​ഴ്​​സി‍െൻറ കീ​ഴി​ലും പ്ര​മേ​ഹ ദി​നാ​ച​ര​ണം ന​ട​ന്നു. പ്രൈ​മ​റി ഹെ​ൽ​ത്ത്​ സെ​േ​ൻ​റ​ഴ്​​സ്​ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ ​ഡോ. ​അ​ബ്​​ദു​ൽ വ​ഹാ​ബ്​ മു​ഹ​മ്മ​ദി​െൻറ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബ​ഹ്​​റൈ​നി​ലെ ഡെ​ന്മാ​ർ​ക്​ അം​ബാ​സ​ഡ​ർ യോ​റി​ൻ ആ​ൻ​ഡേ​ഴ്​​സ​ന​ട​ക്ക​മു​ള്ള വ്യ​ക്​​തി​ത്വ​ങ്ങ​ൾ പ​​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Diabetes DayBicycle marathon
News Summary - Bicycle marathon on Diabetes Day
Next Story