Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ൻ...

ബ​ഹ്​​റൈ​ൻ പാ​ർ​ല​മെ​ന്‍റ്​ ആ​ശം​സ​ക​ൾ നേ​ർ​ന്നു

text_fields
bookmark_border
ബ​ഹ്​​റൈ​ൻ പാ​ർ​ല​മെ​ന്‍റ്​ ആ​ശം​സ​ക​ൾ നേ​ർ​ന്നു
cancel

മ​നാ​മ: സൗ​ദി സ്​​ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ബ​ഹ്​​റൈ​ൻ പാ​ർ​ല​മെ​ന്‍റ്​ സൗ​ദി ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ജ​ന​ത​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു. എ​ല്ലാ മേ​ഖ​ല​ക​ളി​ലും വ​ള​ർ​ച്ച​യും പു​രോ​ഗ​തി​യും നേ​ടാ​ൻ സൗ​ദി ജ​ന​ത​ക്ക്​ സാ​ധി​ച്ച​തി​ന്‍റെ ഓ​ർ​മ പു​തു​ക്ക​ൽ ന​ട​ക്കു​ന്ന വേ​ള​യാ​ണി​ത്.

ബ​ഹ്​​റൈ​നും സൗ​ദി​ക്കു​മി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ശ​ക്​​ത​മാ​യ ബ​ന്ധ​ത്തി​ന്​ അ​നു​ദി​നം വ്യാ​പ്​​തി വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്​ സ​ന്തോ​ഷ​ക​ര​മാ​ണ്. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ത​ക​ൾ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സാ​ഹോ​ദ​ര്യ ബ​ന്ധ​വും അ​ഭി​മാ​ന​ക​ര​മാ​ണ്. സൗ​ദി ഭ​ര​ണാ​ധി​കാ​രി കി​ങ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ സു​ഊ​ദി​നും കി​രീ​ടാ​വ​കാ​ശി പ്രി​ൻ​സ്​ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ സു​ഊ​ദി​നും കീ​ഴി​ൽ രാ​ജ്യം ഏ​റെ വ​ള​ർ​ച്ച കൈ​വ​രി​ച്ച​താ​യും പാ​ർ​ല​മെ​ന്‍റ്​ അ​ധ്യ​ക്ഷ ഫൗ​സി​യ ബി​ൻ​ത്​ അ​ബ്​​ദു​ല്ല സൈ​ന​ൽ ഇ​റ​ക്കി​യ ആ​ശം​സ കു​റി​പ്പി​ൽ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliment
News Summary - Bharain parliment wishes on saudi national day
Next Story