Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാഹനാപകടങ്ങളുടെ...

വാഹനാപകടങ്ങളുടെ പടമെടുത്താൽ ശിക്ഷ: നിയമഭേദഗതി പാർലമെൻറ്​ ചർച്ച ചെയ്യും

text_fields
bookmark_border

മനാമ: വാഹനാപകടങ്ങളുടെ പടവും വീഡിയോയും എടുത്ത്​ സാമൂഹിക മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്യുന്നവർക്ക്​ ശിക്ഷ ഏർപ്പെടുത്തുന്ന നിയമഭേദഗതി പാർലമ​​െൻറ്​ അടുത്ത ദിവസം ചർച്ച ചെയ്യും.

2014ലെ ​ഗതാഗത നിയമം ഭേദഗതി ചെയ്​ത്​ മേൽപറഞ്ഞ പ്രവൃത്തി നടത്തുന്നവർക്ക്​ ആറുമാസം വരെ ജയിൽശിക്ഷയോ 500ദിനാർ പിഴയോ ചുമത്തുന്ന നിർദേശമാണ്​ ചർച്ചയാവുക. അംഗീകൃത മാധ്യമപ്രവർത്തക​ർ, വാഹനത്തി​​​െൻറ ഡ്രൈവർ, വണ്ടിയിലുണ്ടായിരുന്ന യാത്രികർ എന്നിവർക്ക്​  മാത്രമാകും നിയമം പാസായാൽ ദൃശ്യങ്ങൾ പകർത്താൻ അനുമതിയുണ്ടാവുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bh6
News Summary - bh6
Next Story