Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാന്തപുരം ഇന്ന്...

കാന്തപുരം ഇന്ന് ബഹ്‌റൈനിൽ 

text_fields
bookmark_border

മനാമ: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ ഇന്ന് ബഹ്‌റൈനിലെത്തും.

ഐ.സി.എഫ് ബഹ്‌റൈൻ കമ്മിറ്റി ഇന്ന് രാത്രി 8.30ന് മനാമ പാകിസ്​താൻ ക്ലബ്ബിൽ സംഘടിപ്പിക്കുന്ന ഖുർആൻ പ്രഭാഷണ പരമ്പരയുടെ സമാപന സമ്മേളത്തിൽ പങ്കെടുക്കുന്നതിനും കാരന്തൂർ മർകസ് 40ാംവാർഷിക സമ്മേളത്തി​​​െൻറ ബഹ്‌റൈൻ തല പ്രഖ്യാപനം നടത്തുന്നതിനും വേണ്ടിയാണ് കാന്തപുരം എത്തുന്നത്. 

റമദാനിൽ ഐ.സി.എഫ് നടത്തി വരുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഫണ്ട് ശേഖരണ ഉദ്​ഘാടനവും മദ്​റസകളിൽ നടത്തിയ പൊതു പരീക്ഷ റാങ്ക്‌ ജേതാക്കൾക്കുള്ള അവാർഡ് വിതരണവും കാന്തപുരം നിർവഹിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. 
വിവരങ്ങൾക്ക് ^33492088, 34452856, 33838022.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bh1
News Summary - bh1
Next Story