Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമാൾ ഒാഫ്​ ദിൽമൂണിയയിൽ...

മാൾ ഒാഫ്​ ദിൽമൂണിയയിൽ ബി.എഫ്​.സി ശാഖ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
മാൾ ഒാഫ്​ ദിൽമൂണിയയിൽ ബി.എഫ്​.സി ശാഖ പ്രവർത്തനമാരംഭിച്ചു
cancel
camera_alt

ബി.​എ​ഫ്.​സി ശാ​ഖ ഗ​ലാ​ലി​യി​ലെ മാ​ൾ ഒാ​ഫ്​ ദി​ൽ​മൂ​ണി​യ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​പ്പോ​ൾ 

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ പ്ര​മു​ഖ പ​ണ​വി​നി​മ​യ സ്​​ഥാ​പ​ന​മാ​യ ബ​ഹ്​​റൈ​ൻ ഫി​നാ​ൻ​സി​ങ്​ ക​മ്പ​നി​യു​ടെ (ബി.​എ​ഫ്.​സി) പു​തി​യ ശാ​ഖ ഗ​ലാ​ലി​യി​ലെ മാ​ൾ ഒാ​ഫ്​ ദി​ൽ​മൂ​ണി​യ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ബ​ഹ്​​റൈ​നി​ൽ ഏ​റ്റ​വു​മ​ധി​കം ശാ​ഖ​ക​ളു​ള്ള എ​ക്​​സ്​​ചേ​ഞ്ച്​ എ​ന്ന ബി.​എ​ഫ്.​സി​യു​ടെ സ്​​ഥാ​നം ഒ​ന്നു​കൂ​ടി ഉൗ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​ണ്​ പു​തി​യ ശാ​ഖ​യു​ടെ ആ​രം​ഭ​മെ​ന്ന്​ മാ​നേ​ജ്​​​മെൻറ്​ അ​റി​യി​ച്ചു. ജ​ന​റ​ൽ മാ​നേ​ജ​ർ (റീ​െ​ട്ട​യ്​​ൽ) ദീ​പ​ക്​ നാ​യ​രും മാ​ൾ ഒാ​ഫ്​ ദി​ൽ​മൂ​ണി​യ സി.​ഇ.​ഒ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ദു​െ​എ​ജ്​ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ​യും ചേ​ർ​ന്ന്​ ശാ​ഖ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ബി.​എ​ഫ്.​സി​യു​ടെ​യും മാ​ൾ ഒാ​ഫ്​ ദി​ൽ​മൂ​ണി​യ​യു​ടെ​യും മ​റ്റ്​ ഉ​ദ്യോ​ഗ​സ്​​ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഗ്രൗ​ണ്ട്​ ​േഫ്ലാ​റി​ൽ ത​മീ​മി മാ​ർ​ക്ക​റ്റി​നോ​ടു​ ചേ​ർ​ന്നാ​ണ്​ ശാ​ഖ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ സേ​വ​നം ല​ഭ്യ​മാ​ണ്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന​തി​ന്​ ബ​ഹ്​​റൈ​നി​ൽ ഉ​ട​നീ​ളം പ്ര​ധാ​ന സ്​​ഥ​ല​ങ്ങ​ളി​ൽ ശാ​ഖ തു​റ​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ദീ​പ​ക്​ നാ​യ​ർ പ​റ​ഞ്ഞു. മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത്​ പു​തി​യ ശാ​ഖ തു​റ​ക്കു​ന്ന​ത്​ വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​യി​രു​ന്നു. തു​ട​ർ​ന്നും മി​ക​ച്ച ധ​ന​കാ​ര്യ സേ​വ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തോ​ടെ, ബി.​എ​ഫ്.​സി​യു​ടെ ബ​ഹ്​​റൈ​നി​ലെ ശാ​ഖ​ക​ളു​ടെ എ​ണ്ണം 50 ആ​യി. 30 രാ​ജ്യ​ങ്ങ​ളി​ലെ 46,000ത്തോ​ളം സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ എ​ളു​പ്പ​ത്തി​ൽ പ​ണ​മ​യ​ക്കാ​ൻ ബി.​എ​ഫ്.​സി​ക്ക്​ ക​ഴി​യും. അ​ന്താ​രാ​ഷ്​​ട്ര പ​ണ​മി​ട​പാ​ട്​ ക​മ്പ​നി​യാ​യ മ​ണി​ഗ്രാ​മു​മാ​യി ചേ​ർ​ന്ന്​ 200ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്കും പ​ണ​മ​യ​ക്കാ​നും സം​വി​ധാ​ന​മു​ണ്ട്. ബി.​എ​ഫ്.​സി​യു​ടെ ഒാ​ൺ​ലൈ​ൻ മ​ണി ട്രാ​ൻ​സ്​​ഫ​ർ സേ​വ​ന​മാ​യ സ്​​മാ​ർ​ട്ട്​ മ​ണി​യി​ലൂ​ടെ 150ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പ​ണ​മ​യ​ക്കാ​നും ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mall of Dilmonia
Next Story