Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2020 9:35 AM IST Updated On
date_range 21 Sept 2020 9:35 AM ISTബി.എഫ്.സി പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
camera_alt
ബി.എഫ്.സി ശൈഖ് ഹമദ് അവന്യൂ ശാഖ പ്രവർത്തനമാരംഭിച്ചപ്പോൾ
മനാമ: പ്രമുഖ പണമിടപാട് സ്ഥാപനമായ ബഹ്റൈൻ ഫിനാൻസിങ് കമ്പനി (ബി.എഫ്.സി) പുതിയ ശാഖ മനാമ ശൈഖ് ഹമദ് അവന്യൂവിൽ പ്രവർത്തനമാരംഭിച്ചു. ജനറൽ മാനേജർ (റീെട്ടയ്ൽ) ദീപക് നായർ ശാഖ ഉദ്ഘാടനം ചെയ്തു. ബി.എഫ്.സി ഉദ്യോഗസ്ഥർ ചടങ്ങിൽ പെങ്കടുത്തു. ആദ്യ ദിനത്തിൽ ഇടപാടുകൾ നടത്തിയവർക്ക് സമ്മാനങ്ങളും ലഭിച്ചു. രാവിലെ എട്ട് മുതൽ രാത്രി 10 വരെ ഇവിടെ സേവനം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

