Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിനോയ്‌ വിശ്വം എം.പി അംബാസഡറെ സന്ദർശിച്ചു

text_fields
bookmark_border
ബിനോയ്‌ വിശ്വം എം.പി അംബാസഡറെ സന്ദർശിച്ചു
cancel
camera_alt

ബിനോയ്‌ വിശ്വം എം.പി ബഹ്‌റൈൻ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവയെ സന്ദർശിച്ചപ്പോൾ

മനാമ: ബിനോയ്‌ വിശ്വം എം.പി ബഹ്‌റൈൻ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവയെ സന്ദർശിച്ചു.സന്ദർശനവേളയിൽ ഇന്ത്യൻ എംബസി സെക്കന്റ്‌ സെക്രട്ടറി ഇഹ്‌ജാസ് അസ്‌ലം സന്നിഹിതനായിരുന്നു.

നവകേരള ഭാരവാഹികളായ ഷാജി മൂതല, ജേക്കബ് മാത്യു, എൻ.കെ. ജയൻ എന്നിവർ എം.പിയോടൊപ്പമുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Benoy Viswam MP visited ambassador
Next Story