Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: ബഹ്‌റൈനിൽ പ്രവാസി മരിച്ചു

text_fields
bookmark_border
കോവിഡ്: ബഹ്‌റൈനിൽ പ്രവാസി മരിച്ചു
cancel

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞ പ്രവാസി യുവാവ് മരിച്ചു. 40കാരനായ  ഇദ്ദേഹത്തിന് മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.  

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 26 ആയി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Behrin Pravasi dead Covid Positive -Gulf News
Next Story