Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഹ്‌ലൻ റമദാൻ കാമ്പയിന് തുടക്കം

text_fields
bookmark_border
അഹ്‌ലൻ റമദാൻ കാമ്പയിന് തുടക്കം
cancel
camera_alt

കെ.എം.സി.സി ബഹ്‌റൈൻ നാദാപുരം മണ്ഡലം കമ്മിറ്റി റമദാനിൽ നടത്തുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്‍റ് സൂപ്പി നരിക്കാട്ടേരി നിർവഹിക്കുന്നു

Listen to this Article

മനാമ: കെ.എം.സി.സി ബഹ്‌റൈൻ നാദാപുരം മണ്ഡലം കമ്മിറ്റി റമദാനിൽ നടത്തുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡന്‍റ് സൂപ്പി നരിക്കാട്ടേരി നിർവഹിച്ചു.

ജനറൽ സെക്രട്ടറി എൻ.കെ. മൂസ മുഖ്യ പ്രഭാഷണം നടത്തി. ലത്തീഫ് വരിക്കോളി അധ്യക്ഷത വഹിച്ചു. അറബി സാഹിത്യത്തിൽ പി.എച്ച്.ഡി ബിരുദം നേടിയ എം.കെ. മുനീറിനും മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന്സി .എ പരീക്ഷ പാസായവർക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് എം.കെ. സമീർ, മണ്ഡലം എം.എസ്.എഫ് പ്രസിഡന്‍റ് മുഹ്സിൻ വളപ്പിൽ, സെക്രട്ടറി റാസിക്, കെ.എം.സി.സി. നേതാക്കളായ ഇബ്രാഹിം പുളിയാവ്, കെ.കെ. നൗഫൽ വെള്ളൂർ എന്നിവർ സംസാരിച്ചു. മുജീബ് റഹ്മാൻ എടച്ചേരി സ്വാഗതവും മഹമൂദ് പുളിയാവ് നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - beginning of the Ahlul Ramadan campaign
Next Story