Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവയനാട് സ്വദേശിക്ക്...

വയനാട് സ്വദേശിക്ക് വിദ്യാഭ്യാസ സഹായം കൈമാറി ബീറ്റ്സ് ഓഫ് ബഹ്‌റൈൻ

text_fields
bookmark_border
വയനാട് സ്വദേശിക്ക് വിദ്യാഭ്യാസ സഹായം കൈമാറി ബീറ്റ്സ് ഓഫ് ബഹ്‌റൈൻ
cancel

മനാമ : ബീറ്റ്സ് ഓഫ് ബഹ്‌റൈൻ തങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സഹായം കൈമാറി. നഴ്സിംഗ് വിദ്യാർത്തിയായ വയനാട് സ്വദേശിക്കാണ് തന്റെ മൂന്നാം വർഷ ഫീസിന് ആവശ്യമായ തുക നൽകുന്നത്. ബീറ്റ്സ് ഓഫ് ബഹ്‌റൈൻ സീനിയർ അംഗം ശ്രി ഡാനി തോമസ് കൈമാറിയ തുക വി ഫോർ വയനാട് കോ -കോർഡിനേറ്റർ ഫിലിപ്പ് പി.വി ഏറ്റുവാങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainEducational AssistanceBeats of BahrainWayanad
News Summary - Beats of Bahrain hands over educational assistance to Wayanad native
Next Story