Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ ഭക്ഷണവിതരണം നടത്തി

text_fields
bookmark_border
ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ ഭക്ഷണവിതരണം നടത്തി
cancel

മനാമ: ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്‌റൈനിലെ വിവിധ ലേബർ ക്യാമ്പുകളിൽ 250ഓളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ബഹ്‌റൈൻ സി.എസ്.ഐ ഇടവക വികാരി ഫാ. ദിലീപ് ഡേവിഡ്സൺ ഉദ്​ഘാടനം നിർവഹിച്ചു.

ഇന്ത്യൻ സ്കൂൾ മുൻ സെക്രട്ടറിയും സാമൂഹികപ്രവർത്തകയുമായ ഷെമിലി പി. ജോൺ, കെ.ടി. സലിം എന്നിവർ സംസാരിച്ചു. ബിപിൻ വി. ബാബു സ്വാഗതം പറഞ്ഞു.

സിൻസൺ ചാക്കോ പുലിക്കോട്ടിൽ, റിജോ ചാക്കോ എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Beats of Bahrain distributed food
Next Story