Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2024 12:00 PM IST Updated On
date_range 3 July 2024 12:00 PM ISTബീറ്റ് ദി ഹീറ്റ് 2024 ഇനിഷ്യേറ്റിവ്
text_fieldsbookmark_border
camera_alt
തൊഴിലാളികൾക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നു
മനാമ: ബീറ്റ് ദി ഹീറ്റ് 2024 ഇനിഷ്യേറ്റിവിന്റെ ഭാഗമായി ലൈറ്റ്സ് ഓഫ് കൈൻഡ്നസ് ബഹ്റൈനിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് തൊപ്പികൾ, ബഹ്റൈൻ ബസ് ഗോ കാർഡുകൾ, പഴങ്ങൾ, വെള്ളക്കുപ്പികൾ എന്നിവ വിതരണം ചെയ്തു.
ലൈറ്റ്സ് ഓഫ് കൈൻഡ്നസിന്റെ പ്രതിനിധികളായ സയ്യിദ് ഹനീഫ്, മസ്ഹർ, രമണൻ എന്നിവർ വിതരണത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

